എസ്എസ്‌സി പരീക്ഷ ഹിന്ദിയിൽ മാത്രമാക്കില്ല: കേന്ദ്രം

HIGHLIGHTS
  • കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധമാക്കില്ല.
  • പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലിഷിലുമെഴുതാം.
SSC
Photo Credit: AFP PHOTO/Noah SEELAM
SHARE

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ തസ്തികകളിലേക്കുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷകൾ ഹിന്ദിയിൽ മാത്രമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര വ്യക്തമാക്കി. 

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധമാക്കില്ലെന്നും രാജ്യസഭയിൽ എ.എ.റഹീമിന്റെ ചോദ്യത്തിനു മറുപടി നൽകി. യുപിഎസ്‍സിയും എസ്‌എസ്‌സിയും നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലിഷിലുമെഴുതാം. യുപിഎസ്‍സി നടത്തുന്ന സിവിൽ സർവീസ് മെയിൻ പരീക്ഷ പ്രാദേശിക ഭാഷയിൽ എഴുതാമെന്നും ചൂണ്ടിക്കാട്ടി.

Content Summary : No Plans To Conduct SSC Exams Only In Hindi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS