യുകെയിൽ പഠനവും ജോലിയുമാണോ സ്വപ്നം? ഡിസംബർ 16ന് ശേഷം തീരുമാനിച്ചാലോ?

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 9567860911
study-uk-student-andresr-istock-com
Representative Image. Photo Credit : Andresr / iStock.com
SHARE

വിദേശത്ത് പഠനം അത്ര നിസ്സാരമായ കാര്യമാണോ? ഏതു സർവകലാശാല, ഏതു കോഴ്സ്, ആ കോഴ്സ് നല്ലൊരു തൊഴിൽ തേടാൻ സഹായിക്കുമോ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, യുകെയിൽ പൗരത്വം എങ്ങനെ നേടാം എന്ന് തുടങ്ങി അനേകം സംശയങ്ങൾ തോന്നാം. പ്രത്യേകിച്ച് മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ. വിദേശത്ത് പഠനം ആഗ്രഹിക്കുന്നവരിൽ പലരും യുകെയിലെ സർവകലാശാലകളാകും ലക്ഷ്യമിടുക. കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും വിദഗ്ധ ഉപദേശം തേടുന്നതാണ് അഭികാമ്യം. യുകെ സർവകലാശാലകളിൽ പഠനം ആഗ്രഹിക്കുന്നവർക്ക് സംശയങ്ങൾ ദൂരീകരിക്കുന്നതിന് അവസരമൊരുക്കുകയാണ് കോൺഡുറ ഒാൺലൈൻ. 

ഡിസംബർ 16ന് വൈകിട്ട് 4ന്, വിദേശ വിദ്യാഭ്യാസ മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള മുഹമ്മദ് അബ്ദുല്ല നയിക്കുന്ന സൗജന്യ വെബിനാറിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. സൗജന്യ റജിസ്ട്രേഷനായി https://bit.ly/3iskraO എന്ന് ലിങ്ക് സന്ദർശിക്കാം. വിശദവിവരങ്ങൾക്ക്  വിളിക്കുക 9567860911

Conent Summary : Conduira Online Study In UK Free Webinar

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS