ജനുവരി 4ന് ‘മീറ്റ് ദ മൈഗ്രേഷൻ ലോയർ’ സെമിനാർ

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : +919072627001, +919072627013, +9190726 26031
fly-world-migration-kochi-free-seminar
SHARE

ജനുവരി 4 ന് വൈകിട്ട് മൂന്നു മുതൽ ആറു വരെ ഫ്ലൈ വേൾഡ് ഓവർസീസ് എജ്യൂക്കേഷൻ എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആർട്സ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന  ‘Meet the Australian Migration Lawyer’ സൗജന്യ സെമിനാറിൽ, ഓസ്ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന പ്രഫഷനലുകൾക്ക് സംശയങ്ങൾ നേരിട്ടു ചോദിക്കാൻ അവസരം. ഓസ്ട്രേലിയക്കു വേണ്ട ജോബ് പ്രൊഫഷനുകൾ, ഓസ്ട്രേലിയയിൽ വിദ്യാർത്ഥികൾക്കുള്ള പി.ആർ സാധ്യതകളും മികച്ച വഴികളും, ഓരോ സ്റ്റേറ്റിനുമുള്ള മുൻഗണനകൾ,  ജീവിത സാഹചര്യങ്ങൾ എന്നിവയെപ്പറ്റി നേരിട്ട് സംവദിക്കാൻ അവസരം. വിശദവിവരങ്ങൾക്ക് : +919072627001, +919072627013, +9190726 26031. 

fly-world-migration-kochi-branch

ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും എറണാകുളത്ത് പുതിയ ഓഫീസ് ശ്രീവൽസം, എംജി റോഡ്, ഷേണായിസ് തിയേറ്ററിന് എതിർവശത്ത്, 2022 ഡിസംബർ 21 ന് രാവിലെ 11.30 ന്  സെന്റ് തെരേസാസ് കോളേജ് മാനേജർ & പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. വിനീത CSST  സാന്നിധ്യത്തിൽ,  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ശ്രീ ടി പി ശ്രീനിവാസൻ ,  ഫ്ലൈ വേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്റർ- ശ്രീമതി താര നമ്പൂതിരി , പ്രശസ്ത സിനിമാതാരം നിരഞ്ജന അനൂപ് എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തു. ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ് തുടങ്ങിയ  ഫ്ലൈ വേൾഡ്  ഓർഗനൈസേഷനുകളുടെ ഭാഗമാണ് ഫ്ലൈവേൾഡ് മൈഗ്രേഷൻ & ഓവർസീസ് എഡ്യൂക്കേഷൻ. ഫ്ലൈവേൾഡ് ഗ്രൂപ്പ് CEO റോണി ജോസഫ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രിൻസ് ജേക്കബ് എബ്രഹാം, ഡയറക്ടർ റോബി ജോസഫ് , ഫ്ലൈ വേൾഡ് യു കെ ഡയറക്ടർ ടിൻസ് എബ്രഹാം എന്നിവർ പങ്കെടുത്തു. 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS