ADVERTISEMENT

ന്യൂഡൽഹി ∙ പാഠഭാഗങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ എൻസിഇആർടി നടപടിയാരംഭിച്ചതായി പാർലമെന്ററി സമിതി റിപ്പോർട്ട്. പുതിയ ദേശീയ കരിക്കുലം ഫ്രയിംവർക്കിന്റെ (എൻസിഎഫ്) ഭാഗമായി അവതരിപ്പിക്കുന്ന പാഠപുസ്തകങ്ങളിലും മറ്റും ഇക്കാര്യം ഉറപ്പാക്കുമെന്നാണ് എൻസിഇആർടി അറിയിച്ചിരിക്കുന്നത്. 

 

സ്ത്രീകളെയും കുട്ടികളെയും പാഠപുസ്തകങ്ങളിൽ തരംതാഴ്ത്തി ചിത്രീകരിക്കുന്നതിനെതിരെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി നേരത്തെ രംഗത്തു വന്നിരുന്നു.

 

Content Summary : NCERT Gender Equality Lesson Plan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com