ജെഇഇ മെയിൻ : 25ന് എഴുതുന്നവർക്കുള്ള അഡ്മിറ്റ് കാർഡ് ഇന്ന്

HIGHLIGHTS
  • ഹാൾടിക്കറ്റ് ‍ഡൗൺലോ‍ഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടാൽ 011-40759000 എന്ന നമ്പറിൽ വിളിക്കുക
computer-data-entry-laptop-typing-it-jobs-technology-tomml-istock-photo-com
Representative Image. Photo Credit : TommL / iStockPhoto.com
SHARE

ന്യൂഡൽഹി ∙ ജെഇഇ മെയിൻ ഒന്നാം സെഷനുള്ള അഡ്മിറ്റ് കാർഡ് നൽകിത്തുടങ്ങി. 24നു പരീക്ഷ എഴുതുന്നവർക്കുള്ളതാണ് ഇന്നലെ വെബ്സൈറ്റിൽ (jeemain.nta.nic) ലഭ്യമാക്കിയത്. 25നു പരീക്ഷ എഴുതുന്നവർക്കുള്ള അഡ്മിറ്റ് കാർഡ് ഇന്നു ഡൗൺലോഡ് ചെയ്യാം. ഈ മാസം 24, 25, 28, 29, 30, 31, ഫെബ്രുവരി 1 തീയതികളിലാണ് പരീക്ഷ. ജനുവരി 27 നു നേരത്തേ പ്രഖ്യാപിച്ചിരുന്ന പരീക്ഷയാണ് ഫെബ്രുവരി ഒന്നിലേക്കു മാറ്റിയത്. രണ്ടാം സെഷൻ ഏപ്രിലിൽ ആരംഭിക്കും. ഹാൾടിക്കറ്റ് ‍ഡൗൺലോ‍ഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടാൽ 011-40759000 എന്ന നമ്പറിലോ jeemain@nta.ac.in എന്ന മെയിൽ ഐ‍ഡിയിലോ ബന്ധപ്പെ‌ടണമെന്ന് അധികൃതർ അറിയിച്ചു.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS