പാലക്കാട് ഐഐടിയിൽ സമ്മർ ഇന്റേൺഷിപ്

iit-intern
Representative image. Photo Credits: fizkes/Shutterstock
SHARE

പാലക്കാട് ∙ പിജി, ബിടെക് വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ ആറാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. https://sun.iitpkd.ac.in

വിവിധ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ വിശകലന ടൂളുകൾ പരിചയപ്പെടുത്തും. സയൻസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് പിജി വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 4, 5 വർഷ വിദ്യാർഥികൾക്കും ബിടെക് 3, 4 വർഷക്കാർക്കും അപേക്ഷിക്കാം. 

English Summary : Summer internship in IIT Palakkad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA