ADVERTISEMENT

ചെന്നൈ ∙ മദ്രാസ് ഐഐടി 'ഔട്ട് ഓഫ് ദ് ബോക്സ് തിങ്കിങ് ' കണക്ക് കോഴ്സ് 3, 4 ലെവലുകളിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനിൽ സൗജന്യമായാണു കോഴ്സ്. റജിസ്ട്രേഷന് https://pravartak.org.in/oobtregistration_math. അവസാന തീയതി മേയ് 7.

 

Content Summary : Madras IIT online class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com