വിദേശത്തു പഠനം, മികച്ച ജോലി, കുടുംബസമേതം സ്ഥിര താമസം... വിദേശത്തു പഠനത്തിനു പോകുന്നതിനു മുൻപ് പലരുടെയും സ്വപ്നങ്ങളാണ്. പക്ഷേ നിർഭാഗ്യവശാൽ ചിലരെങ്കിലും മികച്ച ജോലി നേടാൻ കഴിയാതെ തിരികെ നാട്ടിലെത്തി കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നുമുണ്ട്. വിദേശത്തു പഠനം എന്നത് കുട്ടികളിയല്ല. കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽ പ്ലേസ്മെന്റ് വരെ വിദഗ്ധ ഉപദേശം തേടിയില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. വിദേശത്തു പഠിക്കാൻ ആഹ്രഹിക്കുന്നവർക്ക് വഴികാട്ടിയായി ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ് ഒരുക്കുന്നു ‘ഡ്രീം ബിഗ് സ്റ്റഡി എബ്രോഡ് + ഇമിഗ്രേഷൻ എക്സ്പോ’.
മേയ് 13 ന് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന എക്സ്പോയിൽ നിരവധി വിദേശരാജ്യങ്ങളിലെ വ്യത്യസ്തവും ആകർഷകവുമായ കോഴ്സുകളെയും കോളജുകളെയും കുറിച്ചു വിദഗ്ധരോടു നേരിട്ട് സംവദിച്ച് സംശയ നിവാരണം വരുത്താം. കൂടിക്കാഴ്ചയുടെ സമയം മുൻകൂട്ടി നിശ്ചയിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ലിങ്കിൽ റജിസ്റ്റർ ചെയ്ത് എക്സ്പോയിൽ പങ്കെടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ ഒരു െഎഫോൺ ഭാഗ്യസമ്മാനമായി നൽകും. ഇനിയെന്തിന് കാത്തിരിക്കണം, ഗോഡ്സ്പീഡ് വഴികാട്ടാനുണ്ടെങ്കിൽ നിങ്ങളുടെ വിദേശപഠനവും പിആറും കൂടുതൽ സ്പീഡാകും.
എക്സ്പോയ്ക്ക് റജിസ്റ്റർ ചെയ്യേണ്ട ലിങ്ക്
https://www.godspeedimmigration.com/bangalore/kerala-event/
വിശദവിവരങ്ങൾക്ക് വിളിക്കുക 08069025002
Content Summary : Godspeed Dream Big Study Abroad Immigration Expo