ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് & റിസർച് ഇൻ ബാങ്കിങ് െടക്നോളജി നടത്തുന്ന പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി പ്രോഗ്രാമിലേക്കുള്ള അപേക്ഷാസമയം ജൂൺ 3 വരെ നീട്ടി. ക്ലാസ് ജൂലൈ 3നു തുടങ്ങും. www.idrbt.ac.in.
Content Summary : Application time extended on Banking Technology Diploma