കണ്ണൂർ ∙ സർവകലാശാല മാനന്തവാടി ക്യാംപസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ഡോ. ജാനകി അമ്മാൾ ക്യാംപസിലെ മോളിക്യുലാർ ബയോളജി പഠനവകുപ്പിൽ എംഎസ്‌സി മോളിക്യുലാർ ബയോളജി പ്രവേശനത്തിനു ജൂൺ 6 വരെ അപേക്ഷിക്കാം. www.kannuruniversity.ac.in
Content Summary : MA Tribal and Rural studies