ADVERTISEMENT

വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന നവീന രീതിയാണ് മോണ്ടിസോറി. കുട്ടികളുടെ ആവശ്യങ്ങൾ, താൽപര്യങ്ങൾ, പഠനശൈലി എന്നിവ നിരീക്ഷിക്കുവാനും അതനുസരിച്ച് അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും മതിയായ പരിശീലനം അധ്യാപകർക്ക് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ പഠന രീതി ദേശീയ വിദ്യാഭ്യാസ നയവുമായി ചേർന്ന് പോകുന്നു. മോണ്ടിസോറി പഠന രീതിയുടെ വക്താക്കളായ ബംബിനോ ഇന്റർനാഷനൽ മോണ്ടിസോറി ട്രെയിനിങ് സെന്ററിന്റെ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.  ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയായവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ,  മോണ്ടിസോറി ടീച്ചർ, സെന്റർ ഹെഡ്,  കോ ഓർഡിനേറ്റർ,  പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ ജോലികൾ ലഭിക്കും.

പ്ലസ്ടു / ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ജെയ്ൻ യൂണിവേഴ്സിറ്റി, ഗ്ലോബൽ അക്കാദമി ഫോർ  മോണ്ടിസോറി എജ്യുക്കേഷൻ (ബെംഗളൂരു) എന്നിവർ നൽകുന്ന ഇരട്ട സർട്ടിഫിക്കറ്റ് ആണ് ഈ കോഴ്സിന്റെ പ്രത്യേകത.

മോണ്ടിസോറി മെറ്റീരിയൽസ് ഉപയോഗിച്ചുള്ള ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്,  ഓഫ‌ിസ് മാനേജ്മെന്റ്,  ഇന്റർവ്യൂ സ്കിൽസ് എന്നിവയിലുള്ള പ്രത്യേക പരിശീലനം, പ്ലേസ്മെന്റ് സെൽ തുടങ്ങിയവ ഈ കോഴ്‌സിനെ മികവുറ്റതാക്കുന്നു.  കോഴ്സുകളിലേക്കുള്ള അഡ്മിഷനും വിശദാംശങ്ങൾക്കും 9447948111, 9880133001 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതുവരെയുള്ള എല്ലാ ബാച്ചുകളിലും 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പാക്കാൻ സാധിച്ചിരിക്കുന്നു. 

ആപ്ലിക്കേഷൻ ലഭിക്കേണ്ട അവസാന തീയതി 30 ജൂൺ 2023.

താഴെ പറയുന്ന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

bambino-montessori-teacher-training-courses-image-two

 

1. Post Graduate Diploma in Montessori – Dual Diploma

 

കാലാവധി :10 മാസം+ ഇന്റേൺഷിപ്പ് (ഓൺലൈൻ ആൻഡ് ഓഫ് ലൈൻ, റഗുലർ  ബാച്ച്)

 

യോഗ്യത : ഡിഗ്രി / ടിടിസി / ഏതെങ്കിലും ഡിപ്ലോമ

 

bambino-montessori-teacher-training-courses-image-four

പാഠ്യപദ്ധതി : മോണ്ടിസോറി തിയറി, ചൈൽഡ് സൈക്കോളജി , ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ 

 

പ്രാക്ടിക്കൽ : ഇപിഎൽ , സെൻസോറിയൽ, ലാംഗ്വേജ് ആൻഡ് അരിത്തമാറ്റിക്സ് (അഡ്വാൻസ്ഡ്)

 

നൈപുണ്യ വികസനം : റൈംസ് ആൻഡ് സ്റ്റോറീസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഓഫിസ് ആൻഡ് സ്കൂൾ മാനേജ്മെന്റ്.  നേതൃത്വ നൈപുണ്യം, വീട്ടിലോ ഏതെങ്കിലും ബാംബിനോ കേന്ദ്രങ്ങളിലോ മോണ്ടിസോറി അപ്പാരറ്റസ്  ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ.

 

ലൊക്കേഷൻ : ലോകത്ത് എവിടെനിന്നും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ്.

 

2. Diploma in Montessori

 

കാലാവധി : 6 മാസം + ഇന്റേൺഷിപ്പ്

 

യോഗ്യത : +2/ 12

 

പാഠ്യപദ്ധതി : മോണ്ടിസെറി തിയറി ആൻഡ് ചൈൽഡ് സൈക്കോളജി,  ഇ പി എൽ, സെൻസോറിയൽ, ലാംഗ്വേജ് ആൻഡ്അരിത്തമാറ്റിക്സ്

 

നൈപുണ്യ വികസനം : റൈംസ് ആൻഡ് സ്റ്റോറീസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, വീട്ടിലോ ഏതെങ്കിലും ബാംബിനോ സെന്ററുകളിലോ മോണ്ടിസെറി അപ്പാരറ്റസ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

bambino-montessori-teacher-training-courses-image-three

 

ലൊക്കേഷൻ : ലോകത്ത് എവിടെ നിന്നും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നത് ആണ് 

 

പാഠ്യപദ്ധതിയും പരിശീലനവും

 

∙ ഓൺലൈൻ തിയറി ക്ലാസുകൾ

∙ ഓൺലൈൻ, ഓഫ്‌ലൈൻ ഡമോൺസ്ട്രേഷനുകൾ 

∙ വീട്ടിൽ ഇരുന്നു തന്നെ മോണ്ടിസോറി അപ്പാരറ്റസ് ഉപയോഗിക്കുന്നതിനുള്ള  നിർദേശങ്ങൾ

∙ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള അസൈൻമെന്റുകളും രേഖകളും

∙ വിവിധ പ്രകടനങ്ങൾക്കും  പ്രവർത്തനങ്ങൾക്കും   ഓൺലൈനിലും ക്ലാസ്റൂമിലും പ്രത്യേക കോച്ചിങ്

∙ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം

∙ ഓൺലൈൻ, ഓഫ്‌ലൈൻ ഇന്റേൺഷിപ്പ്

∙ ഇന്റഗ്രേറ്റഡ് സ്പോക്കൺ  ഇംഗ്ലിഷ്

 

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികളുടെ വിശദാംശങ്ങളും യോഗ്യതയും താൽപര്യമുള്ള കോഴ്‌സും സഹിതം  info@bambinokidz.com എന്ന വിലാസത്തിൽ ഇ – മെയിൽ ചെയ്യുക . 

അല്ലെങ്കിൽ 9447948111 / 9880133001 എന്ന നമ്പറുകളിൽ ഒന്നിലേക്ക്  മെസ്സേജ് / വാട്സാപ് ചെയ്യുക.

 

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 

∙ അയച്ചു തരുന്ന അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ അയയ്‌ക്കേണ്ടതാണ്.

∙ നിങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ/ഫോട്ടോകോപ്പികൾ  അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം.

∙ അപേക്ഷാ നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് സ്ഥിരീകരണ ഇമെയിലും  എസ്എംഎസും ലഭിക്കുന്നതാണ് .

 

വിശദവിവരങ്ങൾക്ക് 

 

E- Mail : info@bambinokidz.com

Web Site : http://www.bambinokidz.com/

 

വിശദവിവരങ്ങൾക്ക് വിളിക്കുക : 9447948111, 9880133001

 

Content Summary : Bambino Montessori Teacher Training Courses - Apply Now 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com