ADVERTISEMENT

തിരുവനന്തപുരം ∙ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in.  

Read Also : വിദേശ വിദ്യാർഥി വീസ: വ്യവസ്ഥ കർശനമാക്കി ഓസ്ട്രേലിയ

'KEAM 2023- Candidate Portal' ലെ 'Provisional Allotment List 'എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്മെന്റ് ലിസ്റ്റ് കാണാം. 

 

പരാതികളുണ്ടെങ്കിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ മെയിൽ വഴി ഇന്ന് 12നു മുൻപ് അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ് ഇന്നു രാത്രിയോടെ പ്രസിദ്ധീകരിക്കും. 

 

Content Summary : MBBS and BDS provisional allotment list released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com