ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 3 ഗവ. മെഡിക്കൽ കോളജുകളിൽ പുതുതായി 43 പിജി സീറ്റുകൾക്കു കേന്ദ്രം അനുമതി നൽകി. ആലപ്പുഴ –13, എറണാകുളം –15, കണ്ണൂർ – 15 എന്നിങ്ങനെയാണ് സീറ്റുകൾ. കോളജുകളിലെ വിഭാഗം തിരിച്ചുള്ള കണക്കിങ്ങനെ:

Read Also : നീറ്റ് പിജി പരീക്ഷ അടുത്ത മാർച്ചിൽ...


∙ ആലപ്പുഴ: അനസ്തീസിയ–2, കമ്യൂണിറ്റി മെഡിസിൻ–2, ഡെർമറ്റോളജി–1, ഫൊറൻസിക് മെഡിസിൻ–1, ജനറൽ മെഡിസിൻ–2, ജനറൽ സർജറി–2, പതോളജി–1, ഫാർമക്കോളജി–1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ–1. 

 

∙ എറണാകുളം: അനസ്തീസിയ–2, ഓർത്തോപീഡിക്സ്–2, ജനറൽ മെഡിസിൻ–1, റേഡിയോ ഡയഗ്‌നോസിസ്–2, ഗൈനക്കോളജി–2, ജനറൽ സർജറി–2, കമ്യൂണിറ്റി മെഡിസിൻ–1, ഫൊറൻസിക് മെഡിസിൻ–1, റെസ്പിറേറ്ററി മെഡിസിൻ–1, ഒഫ്താൽമോളജി–1.

 

∙ കണ്ണൂർ: അനസ്തീസിയ–1, ജനറൽ മെഡിസിൻ–1, റേഡിയോ ഡയഗ്‌നോസിസ്–2, ഗൈനക്കോളജി–1, ജനറൽ സർജറി–1, പീഡിയാട്രിക്സ്–2, ഫൊറൻസിക് മെഡിസിൻ–2, റെസ്പിറേറ്ററി മെഡിസിൻ–1, എമർജൻസി മെഡിസിൻ–2, ഓർത്തോപീഡിക്സ്–2.

 

Content Summary : Government Approves 43 New PG Seats in Medical Colleges 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com