ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ബിടെക് / ബിആർക് കോഴ്സുകളിലേക്കുള്ള സ്പോട് അഡ്മിഷൻ സെപ്റ്റംബർ 10 ന് തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും. 

Read Also : കണ്ടിരിക്കാൻ എന്തു രസമാ സാറെ; അറിയാതെ ഇഷ്ടം തോന്നും ഈ അധ്യാപകനോടും കുട്ടികളോടും

സെപ്റ്റംബർ 10 ന്  രാവിലെ 8 മുതൽ 12 വരെ റജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്പോട് അഡ്മിഷൻ ലഭിക്കുന്നവരും നിർബന്ധമായും ട്യൂഷൻ ഫീസ് അടയ്ക്കണം.  

 

ജനറൽ വിഭാഗക്കാർക്ക് 8650 രൂപയും പട്ടിക വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസ്. ഗവ.എയ്ഡഡ്, സർക്കാർ സ്വാശ്രയ കോളജുകളിൽനിന്നു സ്പോട് അഡ്മിഷനിൽ പങ്കെടുക്കുന്നവർക്ക് എൻഒസി ആവശ്യമില്ല. ഫോൺ: 94000 06411. വിശദാംശങ്ങൾക്ക് www.dtekerala.gov.in

 

Content Summary : Limited BTech/ BRC seats available for spot admission - Register now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com