ADVERTISEMENT

മുവാറ്റുപുഴ :  സീഡ് കോളജിൽ (എ പി ജെ അബ്ദുൾ കലാം സ്കൂൾ ഓഫ് എൻവിയോണ്മെന്റൽ ഡിസൈൻ)  ബി ആർക്ക് കോഴ്‌സിന് മെറിറ്റ് ലാപ്സ്ഡ് സീറ്റിലേക്ക് സ്പോട് അഡ്മിഷൻ 29 ന് (വെള്ളിയാഴ്ച്ച) നടക്കും. കോളേജ് വെബ്സൈറ്റിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് രാവിലെ 9:30 മുതൽ  സ്പോട്ടിൽ പങ്കെടുക്കാം. 

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

കീം വഴിയുള്ള ആർക്കിടെക്ച്ചർ അലോട്മെന്റ് അവസാനിച്ചതിനാൽ സെപ്റ്റംബർ 17നു നടന്ന നാലാം നാറ്റ പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും മെറിറ്റ് ലാപ്സ്ഡ് സീറ്റിലേക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7907935782.

 

Content Summary : Urgent Spot Admissions for B ARC Course at Prestigious Seed College on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com