ADVERTISEMENT

തോറ്റുപോയി തോന്നിയ ആ നിമിഷത്തിൽ,‌ അവിടെനിന്നു കൈപിടിച്ച് ജീവിതം മാറ്റി മറിച്ച ഒരു ഗുരുവോ വഴികാട്ടിയോ ഉണ്ടോ നിങ്ങൾ‌ക്ക്? പിൽക്കാല ജീവിതം മുഴുവൻ പ്രകാശമയമാക്കിയ ആ അനുഭവത്തെക്കുറിച്ച്, ആ വ്യക്തിയെക്കുറിച്ച് ലോകത്തോടു പറയണമെന്നുണ്ടെങ്കിൽ ഇതാ, ഇപ്പോഴാണ് ആ സമയം. മനോരമ ഓൺലൈനിന്റെ കരിയർ സെക്‌ഷനിലെ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ, ആ സുവർണ സ്മൃതി കൊണ്ടു ഗുരുവന്ദനം നടത്താം.

ജീവിതം ദാ ഇവിടെത്തീർന്നു എന്നു നിരാശയിലാണ്ടപ്പോൾ ചേർത്തു പിടിച്ച്, ആകാശത്തോളം ഉയരത്തിൽ ആത്മവിശ്വാസം തന്ന് വഴികാട്ടിയ ആ അധ്യാപകനെ / അധ്യാപികയെ കുറിച്ചുള്ള ഓർമകൾ നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ ‘ഗുരുസ്മൃതി’യിൽ പ്രസിദ്ധീകരിക്കും.

Content Summary:

Honor Your Mentor: Share Your Inspiring Guru Story with Manorama Online

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com