ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ / സ്വാശ്രയ കോളജുകളിൽ  അഗ്രികൾചർ / ഫോറസ്ട്രി / ഫിഷറീസ് / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക് ബയോ ടെക്നോളജി (കേരള അഗ്രികൾചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിൽ ഒഴിവുകൾ നികത്താനായി നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഡിസംബർ 28 ന്  ഉച്ചയ്ക്ക് 2 വരെ അതത് കോളജുകളിൽ നടത്തും. അർഹതയുള്ളവരുടെ ലിസ്റ്റും ഒഴിവു സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ . ഹെൽപ് ലൈൻ: 0471 2525300.

Content Summary:

Kerala Agriculture University's 4th Phase Stray Vacancy Allotment Opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com