ADVERTISEMENT

ന്യൂഡൽഹി ∙ യുനെസ്കോയും എൻസിഇആർടിയും ചേർന്നിറക്കിയ ‘ലെറ്റ്സ് മൂവ് ഫോർവേഡ്’ എന്ന സചിത്ര പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റി പുതിയ സന്ദേശം വിദ്യാർഥികളിലെത്തിക്കാനാണു ലക്ഷ്യം. ആരോഗ്യകരമായ വളർച്ച, മാനസികാരോഗ്യം, നല്ല ബന്ധങ്ങൾ, മൂല്യങ്ങൾ നിറഞ്ഞ ജീവിതം തുടങ്ങിയവയിൽ ശ്രദ്ധയൂന്നിയുള്ളതാണ് പുസ്തകം.

Content Summary :

UNESCO and NCERT's 'Let's Move Forward': A Vibrant Illustrated Mission to Cultivate Societal Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com