നീറ്റ്–എംഡിഎസ് പരീക്ഷ മാർച്ച് 18ന്
Mail This Article
×
ന്യൂഡൽഹി ∙ ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ്–എംഡിഎസ് പരീക്ഷ മാർച്ച് 18നു നടക്കും. നേരത്തേ ഫെബ്രുവരി 9നു പരീക്ഷ നടത്തുമെന്നാണു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) അറിയിച്ചിരുന്നത്. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. പരീക്ഷയുടെ റജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും.
Content Summary:
NEET-MDS Exam Date Shifted to March 18: Register Now for Your Dental PG Course
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.