നീറ്റ് പിജി ജൂൺ 23ന്

Mail This Article
×
ന്യൂഡൽഹി : മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ നീറ്റ് പിജി ജൂൺ 23നു നടക്കും. ജൂലൈ 7നു നടത്തുമെന്ന് അറിയിച്ചിരുന്ന പരീക്ഷയാണ് രണ്ടാഴ്ച നേരത്തേയാക്കിയത്. ജൂലൈ 15നു ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5 മുതൽ 15 വരെയാകും കൗൺസലിങ്. ക്ലാസ് സെപ്റ്റംബർ 16ന് ആരംഭിക്കും. ഓഗസ്റ്റ് 15ന് അകം എംബിബിഎസ് ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു നീറ്റ് പിജി എഴുതാം.
English Summary:
NEET PG Entrance Exam Rescheduled for June 23
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.