എൽ.പി/യു.പി അസിസ്റ്റന്റ് പരീക്ഷാപരിശീലനം: സൗജന്യ ക്ലാസ്സുമായി തൊഴിൽ വീഥി-മനോരമ ഹൊറൈസൺ

Thozhilveedhi-Manorama Horizon
SHARE

നവംബറിൽ നടക്കുന്ന എൽ.പി/യു.പി അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള അന്തിമ തയ്യാറെടുപ്പിനായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്ന് നടത്തുന്ന സൗജന്യ ക്ലാസ് ഈ വരുന്ന വെള്ളിയാഴ്ച.

എൽ.പി/യു.പി അസിസ്റ്റന്റ് പരീക്ഷയ്ക്കായുള്ള വിദ്യാഭ്യാസ മനഃശാസ്ത്രം, ബോധനശാസ്ത്രം, എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട വസ്തുതകൾ ചർച്ചചെയ്യുന്നതിനൊപ്പം പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ശ്രദ്ധിക്കേണ്ട ഭാഗങ്ങളും അവതരിപ്പിക്കുന്നു . 

മത്സരപ്പരീക്ഷാ പരിശീലന രംഗത്തും ഒട്ടേറെ പുസ്തകങ്ങളിലൂയോടെയും ശ്രദ്ധേയനായ ഡോ.വി. ബാലകൃഷ്ണൻ ആണ് ക്ലാസ് നയിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച, 2020 സെപ്തംബർ 25 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/3iUww45 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം . 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA