തൊഴിൽവീഥിയുടെ ഓൺലൈൻ എൽഡിസി മോക് ടെസ്റ്റ് 29ന്

online-class-business-boom-column
SHARE

നവംബറിലെ പിഎസ്‌സിയുടെ എൽഡി ക്ലാർക്ക് മെയിൻസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്കായി, തൊഴിൽവീഥിയുടെ ഓൺലൈൻ മോക് ടെസ്റ്റ് 29ന്. രാവിലെ 10 മുതൽ 11.15 വരെയാണു പരീക്ഷ. തുടർന്ന് പ്രശസ്ത പരിശീലകൻ മൻസൂർ അലി കാപ്പുങ്ങലിന്റെ സൗജന്യ ക്ലാസുമുണ്ടാകും. www.manoramahorizon.com/ldc-model-test എന്ന ലിങ്ക് വഴി സൗജന്യമായി റജിസ്റ്റർ ചെയ്യാം.

പരീക്ഷ എഴുതുന്നവരിൽ നറുക്കിട്ടെടുക്കുന്ന 250 പേർക്കു സമ്മാനങ്ങൾ ലഭിക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്കു പ്രത്യേക സമ്മാനങ്ങളുമുണ്ട്.

English Summary: Thozhilveedhi Online Mock Test

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS