ADVERTISEMENT

പബ്ലിക് സർവീസ് കമ്മിഷന്റെ പുതിയ രീതിയിലുള്ള പരീക്ഷാപരിശീലനം തുടരാം.

 

1. സൈബർ കോടതികളെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി നിയമത്തിലെ സെക്‌ഷൻ :

A. സെക്‌ഷൻ 45 

B. സെക്‌ഷൻ 46

C. സെക്‌ഷൻ 47 

D. സെക്‌ഷൻ 48

2. ചുവടെ കൊടുത്തിരിക്കുന്നവയിൽ അന്നപൂർണ പദ്ധതിയിൽ ഉൾപ്പെടുന്നതാര് :

A. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർ

B. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ

C. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ

D. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ

3. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ :

A. പട്ടം B. നെട്ടുകാൽത്തേരി

C. മട്ടാഞ്ചേരി D. കോഴിക്കോട്

4. ഐടി നിയമം അനുസരിച്ച് ഐഡന്റിറ്റി മോഷണം നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെന്ത് :

A. 1 ലക്ഷം രൂപ പിഴയോ, 3 വർഷം വരെ തടവോ

B. 1 ലക്ഷം രൂപ പിഴയോ, 3 വർഷം വരെ തടവോ, രണ്ടും കൂടിയോ

C. 2 ലക്ഷം രൂപ വരെ പിഴയോ, 3 വർഷം തടവോ, രണ്ടും കൂടിയോ

D. 5 ലക്ഷം രൂപ പിഴയോ, 3 വർഷം വരെ തടവോ, രണ്ടും കൂടിയോ

5. തൊഴിലുറപ്പു നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) തൊഴിലുറപ്പു നിയമം നടപ്പിലാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സംഘടനയാണ് മസ്ദൂർ കിസാൻ സംഘതൻ

(2) കേരളത്തിലെ നഗര പ്രദേശങ്ങളിലെ തൊഴിലുറപ്പ് പദ്ധതി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു

A. (1) ശരിയാണ് (2) തെറ്റാണ്

B. (2) ശരിയാണ് (1) തെറ്റാണ്

C. (1) ഉം (2) ഉം ശരിയാണ്

D. (1) ഉം (2) ഉം തെറ്റാണ്

6. സൈബർ സെക്യൂരിറ്റി ദിനമായി ആചരിക്കുന്നതെന്ന് :

A. ഫെബ്രുവരി 6

B. നവംബർ 30

C. മാർച്ച് 12

D. സെപ്റ്റംബർ 7

7. ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രധാനമന്ത്രി റോസ്ഗാർ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ :

(1) പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതി 1993 ഒക്ടോബർ 2 ന് നിലവിൽ വന്നു

(2) അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്ത യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയായിരുന്നു

(3) പത്താം ക്ലാസ് വിജയിച്ചവരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

(4) 18 മുതൽ 35 വയസ്സു വരെ ഉള്ളവർക്ക് PMRY പദ്ധതിയുടെ അനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു

A. (1) ഉം (2) ഉം

B. (1) ഉം (2) ഉം (3) ഉം

C. (1) ഉം (2) ഉം (3) ഉം (4) ഉം

D. (1) ഉം (2) ഉം (4) ഉം

8. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെയാണ് :

A. കൺകറന്റ് ലിസ്റ്റ്

B. യൂണിയൻ ലിസ്റ്റ്

C. സ്റ്റേറ്റ് ലിസ്റ്റ്

D. അവശിഷ്ടാധികാരങ്ങൾ

9. She avoided............. (tell) him about her plans.

A. tells B. telling

C. told D. will tell

10. If you went there, you............

A. could see it B. can see it

C. could have seen it

D. could have see it

11. Raju.......... his home work before teacher arrived.

A. has completed

B. was completed

C. had completed

D. was completing

12. I look forward to............... from you.

A. hear B. have heard

C. have been hearing D. hearing

13. When we reached the stadium, the players................ the playground

A. left B. lived

C. are leaving D. had left

14........................ I would have bought a Ferrari

A. If I had enough money

B. If I had had enough money

C. If I would have enough money

D. If I would had enough money

15. ശരിയായ പദമേത് :

A. ജനയത്രി B. ജനിയത്രി

C. ജനയിത്രി D. ജനിയിത്രി

 

ഉത്തരങ്ങൾ‌

1. D, 2.C, 3.A, 4.A, 5.B, 6.B, 7.D, 8.D, 9.B, 10.A, 11.C, 12.D, 13.D,14.B, 15.C

 

Content Summary : Kerala Psc Exam - Exam tips by Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com