ADVERTISEMENT

ഈ മാസം 20 മുതൽ 4 ഘട്ടമായി നടക്കാനിരിക്കുന്ന പിഎസ്‌സി ടെൻത് ലെവൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥിയുടെ നേതൃത്വത്തിൽ 6ന് ഓൺലൈൻ മാതൃകാപരീക്ഷ നടത്തും. രാവിലെ 11 മുതൽ 12.15 വരെയാണു പരീക്ഷ. മനോരമ ഹൊറൈസണിന്റെ സഹകരണത്തോടെ നടത്തുന്ന പരീക്ഷയ്ക്കു ശേഷം വിദഗ്ധർ പങ്കെടുക്കുന്ന വിശകലനവുമുണ്ട്‌. എല്ലാ ജില്ലയിലും ആദ്യ 3 സ്ഥാനക്കാർക്കു സമ്മാനങ്ങൾ ലഭിക്കും.

സൗജന്യ റജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

വിവരങ്ങൾക്ക്‌ വിളിക്കൂ : 90489 91111

English Summary : Thozhilveedhi Mock Test for 10th Level Competitive Examination

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com