ADVERTISEMENT

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കുവാനും ഉന്നത വിജയം കരസ്ഥമാക്കുവാനുമുള്ള അവസരം ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. വിദ്യാർഥികൾക്ക് തങ്ങളുടെ ഐഎഎസ്/ഐപിഎസ്  സ്വപ്നം സഫലമാക്കാൻ തുടർച്ചയായ മൂന്നാം വർഷവും ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ സൗജന്യ സ്കോളർഷിപ്പ് ടെസ്റ്റ് ഒരുക്കുകയാണ് മനോരമ ഹൊറൈസൺ. മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ സ്കോളർഷിപ്പ് ടെസ്റ്റിലെ വിജയികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലത്തിനു പുറമേ, യഥാക്രമം 15000, 10000, 8000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കുന്നു.

 

ശ്രീധന്യ സുരേഷ് ഐഎഎസ്, ദേവി നന്ദന ഐഎഫ്എസ്  തുടങ്ങിയവർ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ മുൻ വർഷ സ്‌കോളർഷിപ്പ് ജേതാക്കളാണ്. കേരളത്തിൽ നിന്നും കൂടുതൽ ഐഎഎസ്/ഐപിഎസ് ഓഫീസറുമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, 2021 മെയ് 23 ഞായറാഴ്ച, രാവിലെ 10, മണിക്ക് നടത്തുന്ന സ്കോളർഷിപ്പ് ടെസ്റ്റിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി സന്ദർശിക്കൂ https://www.manoramahorizon.com/test-centre/online-mock-test/ias-scholarship-test/. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.

English Summary: Manorama Horizon Civil Service Exam Preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com