വിദേശ വിദ്യാഭാസത്തിന്റെ നൂതന സാധ്യതകളറിയാം; സൗജന്യ വെബിനാർ 19 ന്

HIGHLIGHTS
  • 2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വെബിനാർ നടക്കും
Webinar
SHARE

വിദേശത്ത് വിദ്യാഭ്യാസം നടത്താനും ജോലി നേടാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഒരു സുവർണ്ണ അവസരമൊരുക്കി നിർമ്മല കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വെബിനറുമായി മനോരമ ഹൊറൈസൺ. 

പ്ലസ് ടു  പാസായ ശേഷം ബിസിനസ്, എൻജിനീയറിങ്, അക്കൗണ്ടിങ്, ഐടി മേഖലകളിൽ നിന്ന് വിവിധ കോഴ്സുകൾ എടുത്ത്  വിദേശ രാജ്യങ്ങളായ യുഎസ്, ജർമ്മനി, ഫ്രാൻസ്, ന്യൂസിലാൻഡ് തുടങ്ങിയ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഡിഗ്രി കേരളത്തിൽ പഠിച്ചുകൊണ്ട് നേടുവാനുള്ള അവസരം ഈ വെബിനാറിൽ ചർച്ച ചെയ്യുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി തങ്ങളുടെ സംശയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരവും വെബിനാറിലൂടെ ലഭിക്കുന്നതാണ്. 

2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3oQl5jk എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Free Webinar on Foreign Education And Opportunities

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA