നീറ്റിനെ നേരിടാൻ നേരത്തേ പഠിച്ച് തുടങ്ങാം, മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ

webinar
SHARE

നീറ്റ് പരീക്ഷയിലെ ഉയർന്ന മാർക്കാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിലിതാ നീറ്റ് പരീഷയിൽ ഉന്നത വിജയം നേടാനുള്ള സ്മാർട്ട് ടിപ്സുകളുമായി സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ. ഏതൊരു മത്സരപരീക്ഷയിലെയും വിജയം നിർണയിക്കുന്ന സുപ്രധാന ഘടകമാണ് ശരിയായ പഠന രീതിയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പും. ആരോഗ്യരംഗം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ഹാർഡ് വർക്കിനേക്കാൾ ഉപരി സ്മാർട്ട് വർക്കിലൂടെ അത് എങ്ങനെ സ്വന്തമാക്കാൻ സാധിക്കും എന്ന വിഷയം വെബിനാറിൽ ചർച്ച ചെയ്യുന്നു. ചിട്ടയായ തയ്യാറെടുപ്പും അതിനുവേണ്ടിയുള്ള സ്മാർട്ട് ടിപ്സുകൾ നിങ്ങൾക്ക് പകർന്നു നൽകുകയാണ് ഈ വെബിനാറിലൂടെ ലക്ഷ്യമിടുന്നത്‌. നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന 8 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സെക്ഷൻ ഉപകാരപ്രദമാവും.  നീറ്റ് പരിശീലനത്തിൽ നിരവധി വർഷത്തെ പരിചയസമ്പത്തുള്ള അബിമലേക്ക് പോളാണ് വെബിനാറിന് നേതൃത്വം നൽകുന്നത്. 

2021 ഒക്ടോബർ 30, ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/2XrSg1u എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ9567860911എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

English Summary: Manorama Horizon Webinar About NEET Preparation Tips

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA