എന്തിന് ടെൻഷൻ... നാലു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റിവയ്ക്കാമോ? എംഎസ് എക്സലിൽ പുലിയാകാം

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111
online-excel-certification-course
Representative Image. Photo Credit : Firzkes / Shutterstock.com
SHARE

അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനമുണ്ടെങ്കിലും പലർക്കും എംഎസ് എക്സൽ (MS Excel) വേണ്ടവിധം കൈകാര്യം ചെയ്യാൻ അറിയില്ല. ഡാറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ എംഎസ് എക്സൽ സഹായകമാണ്. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ വ്യപകമായി ഉപയോഗിക്കുന്ന എംഎസ് എക്സലിൽ നാലു ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു. 

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഡിസംബർ 3 മുതൽ 6 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായിയാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

career-online-excel-certification-course

ക്ലാസ്സിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ :  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111

Content Summary : Manorama Horizon MS Excel Online Class - Register Now

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA