4 സിനിമ കാണാന്‍ നേരമുണ്ടെങ്കിൽ എംഎസ് എക്സലിൽ പുലിയാകാം, ശ്രമിച്ചാലോ?

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +919048991111
online-excel-certification-course-batch-three
Photo Credit : R. Classen / Shuttterstock.com
SHARE

ഇന്നത്തെ നിങ്ങളുടെ സ്ക്രീൻ ടൈം (Screen Time) എത്രയാണ്? ഇടയ്ക്ക് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഇക്കാലത്ത് മൊബൈലും കംപ്യൂട്ടറും ഒഴിവാക്കി ജീവിക്കാനാവുമോ? മൊബൈലിലും കംപ്യൂട്ടറിലും ചെലവഴിക്കുന്ന സമയത്തിന് എന്തെങ്കിലും മുൻഗണനാക്രമം വേണ്ടതുണ്ടോ?

വിനോദത്തിനൊപ്പം വിദ്യാഭ്യാസത്തിനും അൽപസമയം മാറ്റിവെച്ച് ഓൺലൈനായി പഠനത്തിനു ശ്രമിച്ചുനോക്കൂ. നാലു ദിവസം നാലു സിനിമ കാണുന്ന സമയമുണ്ടെങ്കിൽ എംഎസ് എക്സൽ (MS Excel) പൂർണമായും നിങ്ങൾക്ക് കൈപ്പിടിയിലാക്കാം. ലൈവ് ക്ലാസിലൂടെ മനോരമ ഹൊറൈസൺ ഇതിനായി അവസരമൊരുക്കുന്നു. 

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ജനുവരി 20 മുതൽ 23 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക . സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

manorama-horizon-career-online-excel-certification-course

ക്ലാസിൽ പങ്കെടുക്കാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

കൂടുതൽ വിവരങ്ങൾക്ക്‌: +919048991111

Content Summary : Manorama Horizon MS Excel Online Class - Batch 3 - Register Now

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA