ADVERTISEMENT

രാജ്യത്തെ മികച്ച വിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനായി നടത്തുന്ന ദേശീയതല എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തെ ആസ്പദമാക്കി  മനോരമ ഹൊറൈസൺ അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ നടത്തുന്നു. 

 

വിവിധ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ, തയാറെടുപ്പ് രീതികള്‍, നാഷണൽ ടെസ്റ്റിങ് ഏജൻസി  നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിന്‌ പ്രത്യേകമായി എങ്ങനെ തയാറെടുക്കാം എന്നിങ്ങനെ പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും വിദ്യാർഥികളെ സഹായിക്കുന്ന കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യുന്നു.

 

 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ വെബിനാർ കൂടുതൽ സഹായകരമാവുന്നത്. വെബിനാറിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഓൺലൈൻ ക്വിസ് മത്സരത്തിലും  വിദ്യാർഥികൾക്ക്  പങ്കെടുക്കാം ഒപ്പം വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. മാർച്ച് 25, വെള്ളിയാഴ്ച വൈകിട്ട് 4.45 ന്  നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3tPo1hn എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം.

 

Content Summary : Manorama Horizon Free Webinar On Roadmap to crack JEE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com