ക്യാംപസ് റിക്രൂട്ട്മെന്റ് വഴി െഎടി കമ്പനിയിൽ ജോലി, കനത്ത ശമ്പളം. അതോടെ എല്ലാം കഴിഞ്ഞോ?

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 8086078808
manorama-online-horizon-trends-in-it-sector-by-dr-elizabeth-sherly-representative-image
Representative Image. Photo Credit : Phonlamai Photo / Shutterstock.com
SHARE

ദിനംപ്രതിയെന്നവണ്ണമാണ് നമുക്കു ചുറ്റും മാറ്റങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ തൊഴിൽരംഗത്തു തിളങ്ങണമെങ്കിൽ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ വാക്കുകൾ ഇപ്പോൾ ടെക്കികൾക്കു‌ മാത്രമല്ല സാധാരണക്കാർക്കു പോലും പരിചിതമാണ്.  അതിവേഗം മാറുന്ന ടെക്നോളജിയുടെ കാലത്ത് ‘സ്വയം അപ്‍ഡേറ്റ്’ ആയില്ലെങ്കിൽ ‘ഒൗട്ട്ഡേറ്റഡ്’ ആകുമെന്ന് സാരം.

Manorama Horizon Free Webinar Trends in IT Sector by Dr. Elizabeth Sherly
ഡോ.എലിസബത്ത് ഷേർളി


െഎടി മേഖലയിൽ എന്തെല്ലാം മാറ്റമാണ് അടുത്ത ഒരു വർഷം സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ കൗതുകമുണ്ടോ? എങ്കിൽ ജൂൺ 23 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കൂ. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിറ്റിങ് ഫാക്കൽറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ മുൻ ഡയറക്ടറുമായ ഡോ.എലിസബത്ത് ഷേർളി നയിക്കുന്ന വെബിനാർ െഎടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ്.


റജിസ്ട്രേഷന് https://bit.ly/3N4n5Nw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

Content Summary : Manorama Horizon Free Webinar Trends in IT Sector by Dr. Elizabeth Sherly - Register Now

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA