ADVERTISEMENT

പ്ലസ്ടു പരീക്ഷാഫലം പുറത്തു വന്നതോടെ ഇനിയെന്തു പഠിക്കണം എന്ന സംശയത്തിലാണ് പല വിദ്യാർഥികളും. െഎടി മേഖലയിൽ ഒരു കരിയർ എന്ന സ്വപ്നമുണ്ടെങ്കിൽ ഏത് മേഖലയിലാകും ഭാവി? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലാണോ അതോ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് മേഖലയിലാണോ കൂടുതൽ അവസരങ്ങൾ വരികയെന്നത് മൂൻകൂട്ടി പറയാൻ സാധിക്കുമോ? െഎടി മേഖലയിലെ മാറ്റങ്ങൾ അടുത്തറിയാനും വിദഗ്ധോപദേശത്തിനും ഇന്ന് വൈകിട്ട് 5 മണിക്ക് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കൂ.

 

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിറ്റിങ് ഫാക്കൽറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ മുൻ ഡയറക്ടറുമായ ഡോ.എലിസബത്ത് ഷേർളിയാണ് വെബിനാർ നയിക്കുന്നത്.

Manorama Horizon Free Webinar Trends in IT Sector by Dr. Elizabeth Sherly
ഡോ.എലിസബത്ത് ഷേർളി,

‌‌‌‌

െഎടി മേഖലയിൽ എന്തെല്ലാം മാറ്റമാണ് അടുത്ത ഒരു വർഷം സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്കും െഎടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് വെബിനാർ. റജിസ്ട്രേഷന് https://bit.ly/3N4n5Nw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

 

Content Summary : Manorama Horizon Free Webinar Trends in IT Sector by Dr. Elizabeth Sherly - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com