ADVERTISEMENT

പിഎസ്‌സി മൽസര പരീക്ഷകളിൽ ചിലർക്ക് എന്തുകൊണ്ട് ഉയർന്ന മാർക്ക് ലഭിക്കുന്നു? ചിലർ മാത്രം വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന സ്ഥാനം നേടുന്നു? റാങ്ക് ജേതാക്കളുടെ വിജയഗാഥകൾ പരിശോധിച്ചാൽ, തളരാതെയുള്ള പരിശീലനവും കൃത്യമായ തയാറെടുപ്പും കാണാം. വാരിവലിച്ചു പഠിക്കുന്നതിനു പകരം മൽസര പരീക്ഷയുടെ സിലബസ് അനുസരിച്ചാണ് അവർ ഒരുങ്ങുന്നത്. പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടണമെങ്കിൽ നേരത്തേ പരിശീലനം തുടങ്ങണമെന്നതിൽ സംശയം വേണ്ട.

 

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും എമിനന്റ് പിഎസ്‌സി കോച്ചിങ്ങും ചേർന്നൊരുക്കുന്ന പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ ചേരാം. വിദഗ്ധ ഫാക്കൽറ്റി നയിക്കുന്ന ക്ലാസ് കേരള ചരിത്രം മുതൽ കറന്റ് അഫേഴ്സ് വരെ പരീക്ഷാ കേന്ദ്രീകൃതമായി തയാറാക്കിയതാണ്. 300 മണിക്കൂർ നീളുന്ന ഒാൺലൈൻ ക്ലാസുകൾക്ക് പുറമേ വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകളും ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടും. ഓരോ ഘട്ടത്തിലും വിദഗ്ധരോട് ചോദിച്ച് സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ട്. പഠന പുരോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

 

ആറ്‌ മാസം നീണ്ടുനിൽക്കുന്ന ഒാൺലൈൻ കോഴ്‌സിൽ 4000 പരിശീലന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6.30 മുതൽ 9.00 വരെ ആയിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/university-assistant/ . വിശദവിവരങ്ങൾക്ക് വിളിക്കാം 9048991111

 

Content Summary : Comprehensive Course for Degree Level Common Preliminary Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com