ADVERTISEMENT

ജോലിസ്ഥലത്ത് രക്ഷപ്പെടണമെങ്കിൽ കഠിനാധ്വാനം മാത്രം മതിയെന്നു കരുതിയാൽ തെറ്റി. എത്ര കഴിവുണ്ടെങ്കിലും ആശയവിനിമയത്തിൽ നൈപുണ്യമില്ലെങ്കിൽ കരിയറിൽ പ്രതീക്ഷിച്ച വളർച്ച ലഭിക്കില്ല. സംസാരത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. മേലധികാരിക്കു കത്ത് എഴുതുമ്പോഴാണ് പലർക്കും ‘പണി’ കിട്ടുന്നത്. കാര്യങ്ങൾ കൃത്യമായി എഴുതിയില്ലെങ്കിൽ കൈവിട്ടു പോയെന്നും വരാം. അതുകൊണ്ട് മേലധികാരിക്ക് ഇ മെയിൽ അയയ്ക്കുമ്പോൾ ചില കാര്യങ്ങൾ (E Mail Etiquette) ശ്രദ്ധിക്കണം. ജോലിയുള്ളവർക്കും ജോലി തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു കോഴ്സിന് ചേർന്നാലോ?

 

ഇംഗ്ലിഷിൽ ഒഴുക്കോടെ സംസാരിക്കാനും മികച്ച ആശയവിനിമയത്തിനുമുള്ള കഴിവ് നേടാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ പ്രഫഷനൽ ഇംഗ്ലിഷ് സർട്ടിഫിക്കേഷൻ കോഴ്സിൽ ഇപ്പോൾ ചേരാം. പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ജോലി തേടുന്നവർക്കും ഉപകാരപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്നതാണിത്. 

 

ഏപ്രിൽ 10 ന് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 7.00 മുതൽ 8.00 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  മനോരമ ഹൊറൈസൺ പ്രഫഷനൽ ഇംഗ്ലീഷ്  സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇംഗ്ലിഷ് ഭാഷാ അധ്യാപനത്തിൽ 25 ൽ ഏറെ വർഷത്തെ പരിചയമുള്ള  ചിത്ര വേലായുധനാണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/professional-english/ അല്ലെങ്കിൽ വിളിക്കൂ 904899111

Content Summary : Manorama Horizon - Professional English - Batch 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com