ADVERTISEMENT

സ്കൂളിൽ പഠിക്കുന്ന കാലത്തേ ഭാഷകൾ പഠിക്കാൻ അവസരമുള്ളൂവെന്നാണ് പലരുടെയും ധാരണ. എങ്കിൽ ആ ധാരണ തിരുത്തിക്കോളൂ, മൂന്ന് ദിവസം ഒന്നര മണിക്കൂർ വീതം മാറ്റിവയ്ക്കാനുണ്ടെിൽ നിങ്ങൾക്കും ഫ്രഞ്ച് വഴങ്ങും. അത്യാവശ്യം ഫ്രഞ്ച് അറിഞ്ഞിരുന്നാൽ ഗുണമേയുള്ളൂ. ഇംഗ്ലിഷിന് പുറമേ മറ്റേതെങ്കിലും വിദേശ ഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ തുറക്കുന്നത് പുതിയ അവസരങ്ങളാണ്.

Read Also : ഇനി ടെൻഷൻ വേണ്ട, കുറഞ്ഞ ചെലവിൽ പഠിക്കാൻ ‘ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം’

ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഫ്രഞ്ച് പഠന ക്ലാസ് ഏപ്രിൽ 21 മുതൽ 23 വരെ. വൈകിട്ട് 7 മുതൽ 8.30 വരെ ഓൺലൈനായുള്ള ക്ലാസ് തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സിലെ വിദഗ്ധരാണു നയിക്കുന്നത്. ജോലിക്കും പഠനത്തിനും വിദേശത്തു പോകുന്നവർക്ക് അടിസ്ഥാന ആശയവിനിമയ പാഠങ്ങൾ പഠിക്കാം. സംശയങ്ങൾ നേരിട്ടു ചോദിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും. 

Course Curriculum

Day 1

Alphabets

Numbers

Day & Months

Greet a person

Day 2

Introduce yourself and others

Countries & Nationalities

Say your name, age, place of residence & nationality

Ask someone’s name, age, place of residence & nationality

Day 3

Talk about your family

Your profession

Your hobbies

Your likes and dislikes

റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Content Summary : Online Class French For Beginners - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com