ADVERTISEMENT

തലക്കെട്ട് കണ്ടിട്ട് ഇതെന്താ എഴുതിയിരിക്കുന്നതെന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല, സംഭവം ഫ്രഞ്ചാണ് ! കേട്ടിട്ട് കൗതുകം തോന്നി ഫ്രഞ്ച് പഠിക്കാൻ വീണ്ടും സ്കൂളിൽ പോകണമെന്നു തോന്നിയാൽ എന്താ വഴി? വഴിയുണ്ട്. ഫ്രഞ്ച് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മൂന്നു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റി വച്ചാൽ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടാം.

Read Also : ഇനി ടെൻഷൻ വേണ്ട, കുറഞ്ഞ ചെലവിൽ പഠിക്കാൻ ‘ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം’

ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഫ്രഞ്ച് പഠന ക്ലാസ് ഏപ്രിൽ 21 മുതൽ 23 വരെ. വൈകിട്ട് 7 മുതൽ 8.30 വരെ ഓൺലൈനായുള്ള ക്ലാസ് തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സിലെ വിദഗ്ധരാണു നയിക്കുന്നത്. ക്ലാസ് വിദ്യാർഥികൾക്കും വിദേശത്ത്  ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. 

റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Content Summary : Online Class French For Beginners - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com