ADVERTISEMENT

പുതിയൊരു ഇലക്ട്രോണിക് ഉപകരണം എങ്ങനെ രൂപപ്പെടുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചെയ്യണമെന്ന് അറിയാൻ കൗതുകമുണ്ടോ? അനുദിനം വികസിക്കുന്ന ഇലക്ട്രോണിക് മേഖലയിൽ കരിയർ സ്വപ്നം കാണുന്നുണ്ടെങ്കിൽ ഏപ്രിൽ 24 നിങ്ങൾക്കുള്ളതാണ്. മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ഒരുക്കുന്ന എംബഡഡ് പ്രോഡക്ട് ഡിസൈൻ ആൻഡ് ഡവലപ്മെന്റ് കോഴ്സിന് ഇപ്പോൾ ചേരാം. 

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

അനലോഗ്, ഡിജിറ്റൽ സർക്യൂട്ട് ഡിസൈൻ, സ്കീമാറ്റിക് ഡിസൈൻ, പിസിബി ഡിസൈൻ, ടെസ്റ്റിങ്, ഡീബഗിങ് പ്രോഡക്ട് കേസിങ് ഡിസൈൻ, ഫീൽഡ് ടെസ്റ്റിങ് എന്ന ഘട്ടങ്ങളെക്കുറിച്ച് കോഴ്സിൽ വിശദമായി അറിയാം. സ്വന്തമായി ഇലക്ട്രോണിക് ഉപകരണങ്ങൾ വികസിപ്പിക്കാനോ ഇലക്ട്രോണിക് മേലഖയിൽ തൊഴിൽ നേടാനോ ആഗ്രഹിക്കുന്നവർക്കും കോഴ്സ് ഉപകാരപ്പെടും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ചീഫ് ഇന്നവേഷൻ ഓഫിസറും അടൽ ഇന്നവേഷൻ മിഷൻ റീജനൽ മെന്റർ ഓഫ് ചേഞ്ച് കേരളയുമായ കെ.ബി.അനുരൂപാണ് ക്ലാസുകൾ നയിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/introduction-to-embedded-product-design-and-development/ അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : From idea to product : An introduction to embedded product design and development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com