ADVERTISEMENT

പ്ലസ്ടു ഫലം വരുന്നതോടെ വിദ്യാർഥികൾക്കും മാതാപിതാകൾക്കും ഒരു പോലെ ടെൻഷനാണ്. ഇനിയെന്താ പരിപാടി എന്നാകും എല്ലാവരുടെയും ചോദ്യം. മെഡിസിനോ എൻജിനീയറിങ്ങിനോ ചേരുന്നത് എന്നു ചോദിക്കുമ്പോഴാവും മറ്റ് സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. കൊമേഴ്സ് പഠിച്ചാൽ എന്തെല്ലാ സാധ്യതകളുണ്ട്? ഇന്റനെറ്റിൽ തിരിഞ്ഞ് സമയം കളയണോ അതോ വിദഗ്ധനോട് നേരിട്ടു ചോദിക്കണോ? മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്റുമായി ചേർന്ന് മേയ് 24 വൈകിട്ട് 7 നു നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ സിഎംഎ സന്തോഷ് കുമാർ സംശയങ്ങൾക്കു മറുപടി പറയുന്നു. https://bit.ly/3LWfnGF എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചോ റജിസ്റ്റർ ചെയ്യാം.

 

Content Summary : How to Build a Successful Career through Commerce Studies - Free Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com