ADVERTISEMENT

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് െഎടി രംഗത്തെ ട്രെൻഡുകൾ മാറിമറിയുന്നത്. ‘വിവരമാണു പുതിയ കാലത്തെ ഊർജം’ എന്ന വാചകം ഏറ്റവും പ്രസക്തമായ കാലഘട്ടത്തിൽ ക്വാണ്ടം കംപ്യൂട്ടിങ് (Quantum Computing) നമ്മുടെ ഭാവിയെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അനലിറ്റിക്സ്, ഫിൻടെക്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) തുടങ്ങിയവ പുതിയ കാലത്തെ ജീവിതം മാറ്റും. സൂപ്പർ കംപ്യൂട്ടറുകൾ വേഗത്തിന്റെ പര്യായമാണെങ്കിലും അതിനെ കടത്തിവെട്ടുന്ന വേഗവുമായാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വരവ്. 

ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അനന്ത സാധ്യതകളെ കുറിച്ച് കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണത്തോടെ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കുന്നു. നിലവിലുള്ള ക്രിപ്‌റ്റോഗ്രാഫിക് സിസ്റ്റങ്ങളിൽ ക്വാണ്ടം കംപ്യൂട്ടറുകളുടെ സ്വാധീനത്തെക്കുറിച്ച് അറിയുന്നതിനൊപ്പം സൈബർ സുരക്ഷാ സൊല്യൂഷനുകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഭീഷണികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാനും ഈ ക്ലാസുകൾ െഎടി രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർഥികൾക്കും സഹായകമാകും. 

Course Curriculum

Day 1 - Introduction to Quantum

What is a Quantum Computer ?
What makes it powerful?
Classical Computing Vs. Quantum Computing
Brief about Qubits, Superposition, Entanglement
Simple Demo/Hands-on

Day 2 - Current state of Cyber Security

Introduction to Cryptography
Classical Cryptosystems
Symmetric Cryptosystems
Asymmetric Cryptosystems
Impact of Quantum Technologies/Algorithms on current Cryptosystems
Brief about Shor's and Grover's Algorithm
Simple Demo/Hands-on
Should we worry? Who needs Quantum-safe solutions?

Day 3 - Security solutions resistant to Quantum attacks

Post-Quantum Cryptography
Brief on Lattice, Code-based and Hash-based Cryptosystems
Quantum Cryptography
Quantum Effect based - Introduction to QRNG, QKD, QSS concepts
Hybrid Approaches
Are we ready for the Quantum Era ?
How to prepare ourselves?

മേയ് 26, 27, 28 തീയതികളിൽ വൈകിട്ട് 9 മുതൽ 10 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ക്രിപ്റ്റോഗ്രഫി - ക്വാണ്ടം ടെക്നോളജിയിലെ ഗവേഷക മഹിമ മേരി മാത്യൂസ് ആണ് ക്ലാസുകൾ നയിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/tution/quantum-computing/ അല്ലെങ്കിൽ വിളിക്കൂ 904899111.

Mahima Mary Mathews
മഹിമ മേരി മാത്യൂസ്

Content Summary : Online Certificate Course In Quantum Computing And Security - Batch 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com