പ്രസംഗം ജന്മവാസനയാണോ? എല്ലാവർക്കും പ്രസംഗകലയിൽ ശോഭിക്കാനാവുമോ?

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
Public Speaking Audience Confidence Corporate Leader Wavebreakmedia  iStockPhoto.com
Representative Image. Photo Credit : Wavebreakmedia / iStockPhoto.com
SHARE

നാലാൾ കൂടുന്നിടത്ത് രണ്ടു വാക്ക് പറയാൻ ആവശ്യപ്പെട്ടാൽ മടിയുണ്ടോ? വാക്ചാതുര്യത്തോടെ സംസാരിക്കുന്നവരെ കാണുമ്പോൾ അത് അവർക്ക്  ജന്മനാ കിട്ടിയ കഴിവാണ് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ ആ ധാരണ തിരുത്താൻ സമയമായി. ശ്രമിച്ചാൽ നിങ്ങൾക്കും ഏതു പ്രായത്തിലും മികച്ച പ്രസംഗകനാകാം. കാരണം ശരിയായ പരിശീലനത്തിന്റെ അഭാവമാണ് ആശയമുണ്ടെങ്കിലും പലരെയും പിന്നോട്ടു വലിക്കുന്നത്. ഏതു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ, മികവോടെ എങ്ങനെ വേദിയിൽ നിന്ന് പ്രസംഗിക്കണമെന്ന ആശയക്കുഴപ്പമുണ്ടെങ്കിൽ രണ്ടു ദിവസം ഒന്നര വീതം മാറ്റിവച്ചാൽ മതി.

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ജൂൺ 3നും 4നുമായി നടത്തുന്ന പബ്ലിക് സ്പിക്കിങ് ഒാൺലൈൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. വൈകിട്ട് 8 മുതൽ 9.30 വരെയാണ് ക്ലാസുകൾ. പ്രസംഗകനും ക്വിസ് മാസ്റ്ററും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഏരിയ ഡയറക്ടറുമായ നിതിൻ സുരേഷാണ് ക്ലാസുകൾ നയിക്കുന്നത്. 

Course Curriculum

Day 1

How to prepare for the speech
Finding speech topics
The ‘Why’, ‘How’ and ‘What’ of a speech

- General purpose of your speech
- Body language
- Vocal variety
- Opening of the speech

Scripting your speech

Day 2

Connecting with the audience
Speech delivery
Using presentation aids
Impromptu speaking with live demonstration
Tips to be a great speaker

റജിസ്ട്രേഷന് https://www.manoramahorizon.com/course/workshop-on-public-speaking/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Content Summary : Manorama Horizon - Workshop On Public Speaking - Batch 6

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS