എൽപി, യുപി അസിസ്റ്റന്റ് പരീക്ഷയിൽ എങ്ങനെ ഉയർന്ന റാങ്ക് നേടാം? മറക്കരുത് ജൂൺ 9

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
manoramahorizon-lp-up-assistant-examination-webinar
Representative Image. Photo Credit : Alexeyrumyantsev / iStockPhoto.com
SHARE

മൽസര പരീക്ഷകൾ എഴുതാനൊരുങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റുണ്ട്. ഗൗരവമായി പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി പഠിക്കാതെ കാടുകയറി പഠിച്ച് പിഴവുകൾ വരുത്തും. അങ്ങനെ വരുമ്പോൾ ചെറിയ മാർക്കിനാകും റാങ്ക് ലിസ്റ്റിൽ താഴെപ്പോകുക. കേരള പിഎസ്‌സി നടത്തുന്ന എൽപി, യുപി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി മനോരമ ഹൊറൈസണും എമിനന്റ് പിഎസ്‌സിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ  വെബിനാറിൽ നിങ്ങളുടെ സംശയങ്ങളും പരീക്ഷാ വിജയമന്ത്രങ്ങളും ചോദിച്ച് മനസ്സിലാക്കാം. ജൂൺ 9 ന് വൈകുന്നേരം 7 മണിക്ക് നടത്തുന്ന സൗജന്യ വെബിനാറിൽ എൽപി, യുപി അസിസ്റ്റന്റ് പരീക്ഷയ്ക്ക്  87–ാം റാങ്ക് നേടിയ ജെ.ജസീന ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. വെബിനാറിൽ പങ്കെടുക്കാൻ https://shorturl.at/fyMUV  എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക. അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Content Summary: Kerala PSC LP/UP Assistant Examination Webinar

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS