ADVERTISEMENT

കരിയറിൽ തിളങ്ങണമെങ്കിൽ സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ? ജോലിത്തരക്കിനിടയിൽ എങ്ങനെ പഠിക്കുമെന്ന് ചോദിച്ചാൽ, വൈകുന്നേരങ്ങളിൽ സമയം കണ്ടെത്തുകയെന്നത് മാത്രമാണ് വഴി. ഡേറ്റബേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്നത് എംഎസ് എക്സൽ സോഫ്റ്റ്‌വയറിനെയാകാം. എംഎസ് എക്സലിന്റെ അടിസ്ഥാനങ്ങൾ മാത്രം അറിഞ്ഞതു കൊണ്ടുമാത്രം കരിയറിൽ തിളങ്ങനാകുമോ? പഠിക്കാൻ മനസ്സുണ്ടെങ്കിൽ മുന്നിലിതാ നല്ലൊരു വഴിയുണ്ട്. എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവുമായി ചേർന്ന് നടത്തുന്ന എംഎസ് എക്സൽ സർട്ടിഫിക്കേഷന്‍ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 18 മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസുകൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനർമാരാണ് നയിക്കുന്നത്. ഒാൺലൈനായി നടത്തുന്ന ക്ലാസ് ജൂൺ 28ന് ആരംഭിക്കും.  ഓൺലൈൻ മൈക്രോസോഫ്റ്റ്  ഗ്ലോബൽ എക്‌സാമിനേഷൻ അടങ്ങിയ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ എക്സൽ സിലബസിന് അനുസൃതമായാണ്. വിജയകരമായി കോഴ്സും പരീക്ഷയും പൂർത്തീകരിക്കുന്നവർക്ക് മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/microsoft-office-specialist-excel-training-and-certification-program/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Content Summary : Microsoft Office Specialist Excel Training And Certification Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com