ADVERTISEMENT

ടിവിയിൽ മാത്രം ക്രിക്കറ്റ് കണ്ട് കയ്യടിച്ചാൽ മതിയോ? ക്രിക്കറ്റ് ലോകകപ്പ് 2023 തീം റോബട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ആകർഷകമായ മൊബൈൽ ഗെയിമും സൃഷ്‌ടിക്കുന്നതിനുള്ള അവസരം ലഭിച്ചാൽ അത്ര പെട്ടെന്ന് നിരസിക്കാൻ സാധിക്കുമോ? മനസ്സിൽ ആശയമുണ്ടെങ്കിൽ സെപ്റ്റംബർ‍ 30 നിങ്ങൾക്കുള്ളതാണ്. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന വർക്‌ഷോപ്പിൽ ക്ലാസുകൾ നയിക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക്ക് വേൾഡ് റോബട്ടിക്‌സിലെ വിദഗ്ധരായ അഖില ആർ. ഗോമസ്, ജിതിൻ അനു ജോസ്, എഞ്ചലിൻ ജോൺസൺ എന്നിവരാണ്. വർക് ഷോപ്പിൽ ചേരാൻ സന്ദർശിക്കൂ https://www.manoramahorizon.com/course/robotics-workshop-cricketcraze/ അല്ലെങ്കിൽ വിളിക്കൂ 9048991111. കോട്ടയം മലയാള മനോരമ ഹെഡ് ഓഫിസിൽ സെപ്റ്റംബർ 30ന് നടത്തുന്ന ക്യാംപ് രാവിലെ 9.30ന് തുടങ്ങും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും.

Course Curriculum

Topic 1
Interactive Game Application Development using MIT App Inventor:
Learn App Development: Understand the basics of mobile app development using MIT App Inventor, a user-friendly platform.
Creative Design: Develop a cricket-themed interactive game application where creativity knows no bounds.
Problem Solving: Enhance problem-solving skills by creating and debugging your app.
User Experience: Focus on user experience design to ensure an engaging and enjoyable game.

Topic 2
AI Gesture-Controlled Cricket Game using PictoBlox
Explore Artificial Intelligence: Gain insights into AI and its application in game development.
Hands-on Coding: Learn to code using PictoBlox, a visual programming language.
Gesture Control: Develop an AI-powered cricket game that responds to gestures, creating an immersive experience.
Unleash Creativity: Encourage creativity by allowing students to customize their cricket game.

Content Summary : Cricket Gaming Workshop - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com