ADVERTISEMENT

രാജ്യസഭയും ലോക്സഭയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നമ്മുടെ നിയമനിർമാണ സഭകളെപ്പറ്റിയുള്ള അറിവ് മൽസരപ്പരീക്ഷകളിൽ മാത്രമല്ല നിത്യജീവിതത്തിലും സഹായകമാണ്. പൊതുവിജ്ഞാനം മാറ്റുരയ്ക്കുന്ന മൽസര പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയെ (The Constitution of India) ആസ്പദമാക്കി ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. നെഗറ്റീവ് മാർക്കുള്ള മൽസരപരീക്ഷകളിൽ, മാർക്കിലെ ചെറിയൊരു വ്യത്യാസം മതി റാങ്ക് ലിസ്റ്റിൽനിന്നു പുറത്താകാൻ. ഭരണഘടനയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉദ്യോഗാർഥികളെ വല്ലാതെ കുഴക്കാം. അങ്ങനെ ചെറിയ പിഴവിനു വലിയ വില കൊടുക്കേണ്ടി വന്നാലോ? പന്ത്രണ്ടു ദിവസം കൊണ്ട് ഭരണഘടനയെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയാനുള്ള അവസരമാണ് മനോരമ ഹൊറൈസൺ ഒരുക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 1 വരെ മനോരമ ഹൊറൈസൺ ഒാൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.manoramahorizon.com/course/understanding-the-indian-constitution/ അല്ലെങ്കിൽ വിളിക്കുക +919048991111

മനോരമ ഹൊറൈസൺ വിഡിയോ കാണാം

English Summary:

Understanding The Constitution of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com