ADVERTISEMENT

കൊട്ടിഘോഷിച്ച പല പ്രോജക്ടുകളും പ്രാവർത്തികമാക്കുമ്പോൾ എട്ടു നിലയിൽ പൊട്ടിയെന്നു കേട്ടിട്ടില്ലേ? എത്ര നല്ല കമ്പനിക്കും പിഴയ്ക്കുന്നത് പ്രോജക്ട് കൃത്യതയോടെ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവർ ടീമുകളിൽ ഇല്ലാത്തപ്പോഴാണ്. അതുകൊണ്ടാണ് മിക്ക കമ്പനികളും, പ്രത്യേകിച്ച് െഎടി കമ്പനികൾ, പ്രോജക്ട് മാനേജർമാരെ തേടുന്നത്. ഏതൊരു പ്രോജക്ടിന്റെയും വിജയത്തിനു വേണ്ടത് മികച്ച ടീമും അവരെ നയിക്കാൻ കഴിവുറ്റ പ്രോജക്ട് മാനേജരുമാണ്. സമയോചിതമായി പ്രോജക്ട് തീർക്കാൻ കഴിവുള്ള മാനേജർമാരെ കമ്പനികൾ തിരയുമ്പോൾ, പ്രോജക്ട് മാനേജ്മെന്റിൽ പരിശീലനം നേടുന്നതല്ലേ അഭികാമ്യം. ഡിസംബർ 16 മുതൽ ജനുവരി 10 വരെയാണ് ഒാൺലൈൻ ക്ലാസ്. പതിനേഴ് ദിവസം വൈകിട്ട് 8.30 മുതൽ 10.30 വരെ മാറ്റിവയ്ക്കാമെങ്കിൽ നിങ്ങൾക്കും പ്രോജക്ട് മാനേജ്മെന്റിൽ അറിവ് നേടാം. മനോരമ ഹൊറൈസൺ ആക്ടീവ് എഡുവിന്റെ സഹകരത്തോടെ ഒാൺലൈനായി സംഘടിപ്പിക്കുന്ന പ്രോജക്ട് മാനേജ്മെന്റ് റെഡി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് ക്ലാസിൽ ഇപ്പോൾ ചേരാം സന്ദർശിക്കുക https://www.manoramahorizon.com/course/project-management/ അല്ലെങ്കിൽ വിളിക്കുക +919048991111

രസതന്ത്രം രസമായി പഠിച്ചാലോ? – വിഡിയോ

English Summary:

Project Management Ready Training And Certification Program - Batch 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com