ADVERTISEMENT

പുതുവർഷം ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. സർക്കാർ ജോലിക്കു ശ്രമിക്കുന്നവർക്ക് അവസരങ്ങളുമായി യുപിഎസിയും പിഎസ്‌സിയും നിരവധി മൽസരപരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ, നേരത്തേ തയാറെടുക്കുന്നതല്ലേ നല്ലത്. മൽസരപരീക്ഷകളിൽ പോയ വർഷത്തെ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ വരാൻ സാധ്യതയുള്ളപ്പോൾ മുൻകൂട്ടി തയാറെടുക്കാൻ ഉദ്യോഗാർഥികൾക്ക് അവസരമൊരുക്കുകയാണ് മനോരമ ഹൊറൈസൺ. ജനുവരി 13 ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസ്  ഫെബ്രുവരി ആറിന് അവസാനിക്കും. ഇരുപത്തഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ് മൽസരപരീക്ഷാ പരിശീലകൻ കെവിൻ സാവിയോ ആന്റണിയാണ് നയിക്കുന്നത്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ- സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111 അല്ലെങ്കിൽ https://rb.gy/9163v2 എന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുക. സന്ദർശിക്കുക : https://www.manoramahorizon.com/course/2023-insights-live-essential-current-affairs-summaries/

English Summary:

2023 Insights LIVE: Essential Current Affairs Summaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com