ADVERTISEMENT

ഇന്റർനെറ്റും സ്മാർട്ഫോണും ഏതു പോക്കറ്റിനും താങ്ങാവുന്നതായതോടെ വിഡിയോ എടുത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്നത് സാധാരണയായി. വ്ലോഗിങ് ഹോബിയായി തുടങ്ങിയ പലരും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മികച്ച വരുമാനവും നേടുന്നു. പോസ്റ്റ് ചെയ്യുന്ന വിഡിയോയ്ക്ക് റീച്ച് അനുസരിച്ച് പോക്കറ്റ് നിറയുമെന്നായതോടെ പലരും വ്ലോഗിങ്ങിലേക്ക് തിരിഞ്ഞു.

ഓരോ മിനിറ്റിലും ലക്ഷക്കണക്കിനു വിഡിയോകൾ അപ്‌ലോഡാകുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ വിഡിയോ മാത്രം എങ്ങനെ വേറിട്ടു നിൽക്കും? നിങ്ങളുടെ വിഡിയോയ്ക്ക് റീച്ച് കുറവാണെന്ന് കരുതി ഹോബി പാതിവഴിക്ക് ഉപേക്ഷിക്കേണ്ട. മനോരമ ഹൊറൈസൺ മനോരമ സ്കൂൾ ഒാഫ് ജേണലിസത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന ഏകദിന വിഡിയോ പരിശീലന ക്യാംപിൽ ഇപ്പോൾ പങ്കെടുക്കാം. സാലുമോൻ എസ്., ജിതിൻ വർക്കി ജോസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഏപ്രിൽ 20ന് കോട്ടയം മനോരമ സ്കൂൾ ഒാഫ് ജേണലിസം (മാസ്കോം) ക്യാംപസില്‍ സംഘടിപ്പിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ വിളിക്കൂ +91 9048 991111

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/mobile-video-making/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com