കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിൽ 198 ക്ലാർക്ക്, ശമ്പളം: 19,900–63,200 രൂപ

jobs
SHARE

കുരുക്ഷേത്ര യൂണിവേഴ്സിറ്റി ക്ലാർക്ക് (ബഡ്ജറ്റഡ്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 198 ഒഴിവുകളുണ്ട്. മേയ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത:  ബിരുദം

ഹിന്ദി/സംസ്കൃതം പഠിച്ച് മെട്രിക്ക് അല്ലെങ്കിൽ 10+2/ബിഎ/എംഎ(ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം).

കംപ്യൂട്ടർ അപ്രിസിയേഷൻ ആൻഡ് ആപ്ലിക്കേഷൻ ടെസ്റ്റിൽ യോഗ്യത നേടണം.

ഇംഗ്ലിഷിൽ മിനിറ്റിൽ 30 വാക്കു ടൈപ്പിങ് വേഗം(കംപ്യൂട്ടർ).

പ്രായം: 18–50 വയസ്.

ശമ്പളം: 19900–63200 രൂപ +40 സ്പെഷൽ പേ.

കൂടുതൽ വിവരങ്ങൾക്ക്: www.kuk.ac.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA