ADVERTISEMENT

അഗർത്തല: 58 അസിസ്റ്റന്റ് പ്രഫസർ

അസിസ്റ്റന്റ് പ്രഫസർ തസ്തികയിലായി 58 ഒഴിവ്. ഫെബ്രുവരി 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബയോ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രൊഡക്‌ഷൻ എൻജിനീയറിങ്, കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, എംസിഎ വകുപ്പുകളിലാണ് ഒഴിവ്.  

www.nita.ac.in

റൂർക്കല: 58 നോൺ ടീച്ചിങ് സ്റ്റാഫ്

നോൺ ടീച്ചിങ് തസ്തികയിലായി 58 ഒഴിവ്. ഫെബ്രുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. ലൈബ്രേറിയൻ, സൂപ്രണ്ടിങ് എൻജിനീയർ, ഡപ്യൂട്ടി റജിസ്ട്രാർ, അസി.റജിസ്ട്രാർ, മെഡിക്കൽ ഒാഫിസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. www.nitrkl.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com