ADVERTISEMENT

ന്യൂഡൽഹി ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ സയന്റിസ്റ്റ് ബി തസ്തികയിൽ അവസരം. 150 ഒഴിവുകളാണുള്ളത്. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെക്കാനിക്കൽ, മെറ്റലർജിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ, ഫുഡ് ടെക്നോളജി, കെമിക്കൽ, ബയോടെക്നോളജി, പെട്രോ കെമിക്കൽ, ബയോ മെഡിക്കൽ എന്നീ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. 

യോഗ്യത: കുറഞ്ഞത് മൊത്തം 60 % (പട്ടികവിഭാഗക്കാർക്ക് 50 %) മാർക്കോടെ എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ തത്തുല്യം, 2018/ 2019/ 2020 ഗേറ്റ് സ്കോർ.

പ്രായം (31.01.2020 ന്): 21-30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവ്.

ശമ്പളം: 87,000 രൂപ.

www.bis.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com